HomePosts Tagged "panchayath" (Page 12)

panchayath Tag

കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായ സാഹചര്യത്തില്‍ 11, 18, 25 തീയതികളില്‍ ഡ്രൈഡേ ആചരിക്കും.

മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി.

വിജയഭേരി പദ്ധതി പ്രൈമറി ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഒറ്റകത്ത് ജമീല നിര്‍വ്വഹിച്ചു.

കൊളമംഗലം എ.എം.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു.

വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡും വളാഞ്ചേരി ടൌൺ ക്ലബും സംയുക്തമായി മെഹന്തി ഡിസൈനിങ്ങ് മത്സരം സംഘടിപ്പിച്ചു.

വളാഞ്ചേരി പഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് വിജയിച്ച വാര്‍ഡുകളിലേക്ക് തുച്ഛമായ ഫണ്ടനുവദിക്കുകയും ഇടതുപക്ഷ വാര്‍ഡുകളിലേക്ക് ഭീമമായ തുക അനുവദിക്കുകയും ചെയ്ത്‌ വിവേചനം കാട്ടുകയാണെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗം ആരോപിച്ചു.

കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ എപി അബ്ദു‌സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2012ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലോചനാ യോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിച്ചു.

Don`t copy text!