വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2012 ഒക്ടോബർ അഞ്ച് മുതൽ പതിനാൽ വരെ വിവിധ വേദികളിൽ നടക്കും.
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം-2012 വിപുലമായ രീതിയിൽ നടത്തുവാൻ വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുൾ ഗഫൂറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുക്കല്‍ നടപടികളും അടയാളപ്പെടുത്തലുകളും പുരോഗമിക്കുന്ന വളാഞ്ചേരി മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിൽ.
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ‘കേരളോത്സവം 2012‘ ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്, കൂടിയാലോചന നടത്തുവാനുള്ള യോഗം 21/9/2012 വെള്ളിയാഴ്ച്ച വൈകുന്നേരം 3:30ന് വളാഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
വളാഞ്ചേരി ടൌണിൽ പട്ടാമ്പി റോഡിൽ പഴയ പോസ്റ്റോഫീസിനു മുന്നിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് അധിക്രതർ പൊളിച്ചു മാറ്റി.
മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതലത്തിൽ നിയമിതനായ ഓംബുഡ്സ്മാൻ ബുധനാഴ്ച്ച (12/09/2012) 10ന് കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ്ങ് നടത്തും. പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലുള്ള പരാതികൾ സ്വീകരിക്കും.