വളാഞ്ചേരി പഞ്ചായത്ത് പ്രവാസി ലീഗ് സമ്മേളനം കെ.പി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്നു.
പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വളാഞ്ചേരി ശാഖയായ വികസന കുറീസ് ലിമിറ്റഡിലെ നിക്ഷേപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കേന്ദ്ര-കേരള ഗവണ്മെന്റുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന എയർ ഇന്ത്യയുടെ നടപടികൾക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തുകയുണ്ടായി.
ശിഹാബ് തങ്ങൾ, സി.എച്ച് അനുസ്മരണങ്ങളും റിലീഫ് വിതരണവും വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു.
കേരള പ്രവസി സംഘത്തിന്റെ ഇരിമ്പിളിയം പഞ്ചായത്ത് തല കൺവെൻഷൻ കോട്ടപ്പുറം എ എം എൽ പി സ്കൂളിൽ വെച്ച് നടന്നു. ഭാരവാഹികളായ കെ. വേലായുധന് നായര്‍ (പ്രസി), എന്‍.പി. ഗോപാലന് നായര്‍ (സെക്ര), ടി. മമ്മിക്കുട്ടി (ട്രഷ) തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരിയിലെ പ്രവ്വസി ചിറ്റ്സ് & കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ പാർട്ണറും സെക്രട്ടറിയും ചേർന്ന് നിക്ഷേപകരി നിന്നും സമാഹരിച്ച ഒരു കോടിയോളം രൂപയുമായി കടന്നുകളഞ്ഞതായി പരാതി.