ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വാരിയത്ത്പടി – മങ്കേരി പറമ്പത്ത് കടവ് വരെയുള്ള റോഡ് തകര്‍ന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു.
പൂക്കാട്ടിരി സഫ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ്. ദശദിന ക്യാമ്പിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍
മങ്കേരി ഭാഗത്തുനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരം കാല്‍നടയാത്രക്കാര്‍ക്കുപോലും പോകാന്‍ പറ്റാത്ത രൂപത്തില്‍ വാരിയത്ത്പടി- മങ്കേരി റോഡ് തകര്‍ന്നു.
റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നവംബര്‍ ആറിനകം മാറ്റണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് വേളികുളം ഭാഗത്തേക്ക് നീട്ടണമെന്ന് സി.പി.ഐ മേച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.