കണ്ണൂര്‍: കേരള ഗവണ്മെന്റും നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി SSLC/PLUS TWO വിദ്യാഭ്യാസ യോഗ്യതയുളള പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് 3 വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനിയറിങ് കോഴ്സിലേക്ക് അപേക്ഷിക്കാം.