വളാഞ്ചേരി: വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയില്‍.
കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ ഒരാളെക്കൂടി കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു.