കൽപ്പകഞ്ചേരി : കെ.എസ്.ആർ.ടി.സി. ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു
ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.