HomePosts Tagged "tirur" (Page 12)

tirur Tag

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശംവെച്ച സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു.

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം കമ്പാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ നൂര്‍ (38) തിരൂരില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരവധി വെബ്‌സൈറ്റുകളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിലായതിനാല്‍ അവയൊന്നും മനസ്സിലാകുന്നില്ലെന്ന് സങ്കടപ്പെടാന്‍ വരട്ടെ.

നിര്‍ദിഷ്ട തുഞ്ചന്‍ സ്മാരക മലയാളം സര്‍വകലാശാല ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തോ തിരൂര്‍ മണ്ഡലത്തിലെ തന്നെ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ സ്ഥാപിക്കണമെന്ന് പാലത്താണി കര്‍മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി

‘അരുംകൊല രാഷ്ട്രീയത്തിനെതിരെ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുക’

അതിവേഗ റയിൽ‌പാതക്കായി (H.S.R.C) വളാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടയാളപ്പെടുത്തി പോയതിൽ ജനങ്ങൾക്ക് ആശങ്ക.

Don`t copy text!