വളാഞ്ചേരി: ദേശീയപാതയില്‍ വട്ടപ്പാറയില്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് തീപിടിച്ചു.
വളാഞ്ചേരി: നിരോധനംലംഘിച്ച് പോത്തുപൂട്ട് നടത്താന്‍ ശ്രമിച്ചതിന് വളാഞ്ചേരി പോലീസ് പതിനൊന്നു പേര്‍ക്കെതിരെ കേസ്സെടുത്തു.
വളാഞ്ചേരി: ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം അഞ്ചാംവാര്‍ഷികവും സൗജന്യ കുടിവെള്ളപദ്ധതി സമര്‍പ്പണവും
വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
കണ്ണൂര്‍ ഇനി കോര്‍പ്പറേഷനാകും. വളാഞ്ചേരിയടക്കം സംസ്ഥാനത്ത് 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപ്പഞ്ചായത്തുകളും കൂടി.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം 2014-15ന് ഇന്ന് കൊടിയിറക്കം.
കേരള സംസ്ഥാന യുവജൻ ക്ഷേം ബോർഡും വളാഞ്ചേരി ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ‘കലോത്സവം 204-15’ന് ഔപചാരികമായി ഉദ്ഘാടനം.
കേരള സംസ്ഥാന യുവജൻ ക്ഷേം ബോർഡും വളാഞ്ചേരി ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ‘കലോത്സവം 204-15’ന് ഇന്ന് തിരിതെളിയും.
വളാഞ്ചേരി: വളാഞ്ചേരി പഞ്ചായത്ത് യൂത്ത് സെന്റർ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമായി.