എടയൂറ്: മലപ്പുറം ജില്ലയിലെ പുരാതനവും പ്രസിദ്ധവുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂന്നാക്കല്‍ ജുമാ മസ്ജിദ് ഭരണം കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തു.
മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ചരിത്രകാരനും എഴുത്തുകാരനുമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2014-15 വര്‍ഷത്തേക്കുള്ള
വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു.
ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
എസ്.വൈ.എസ് വെണ്ടല്ലൂർ യൂണിറ്റും വളാഞ്ചേരി ജെ.എം.ആർ സ്പെഷ്യാലിറ്റി ലാബും സംയുക്തമായി സൌജന്യ ഹെൽത്ത് ക്യാമ്പ്
വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.