വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു.
ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
എസ്.വൈ.എസ് വെണ്ടല്ലൂർ യൂണിറ്റും വളാഞ്ചേരി ജെ.എം.ആർ സ്പെഷ്യാലിറ്റി ലാബും സംയുക്തമായി സൌജന്യ ഹെൽത്ത് ക്യാമ്പ്
വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.
കോണ്‍ഗ്രസ്സുകാര്‍ക്ക് വീടുപണി ചെയ്യലല്ല പോലീസുദ്യോഗസ്ഥരുടെ ജോലിയെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു.
മോഷണക്കേസ് ആരോപിച്ചയാളെ കോൺഗ്രസ് പ്രവർത്തകൻ ഇറക്കികൊണ്ടുപോയി എന്നുപറഞ്ഞ് സി.പി.എം പ്രവർത്തകർ
സ്വര്‍ണച്ചെയിന്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെന്നാരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുവന്നയാളെ യുവ കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി.
എംഇഎസ് കെവിഎം കോളേജിലെ രസതന്ത്രം വിഭാഗം സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ കലാജാഥ സംഘടിപ്പിച്ചു.