മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാമിഷനും നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പരിപാടിയിലൂടെ സാധ്യമാകുമെന്ന്
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ഇ-സാക്ഷരത പരിപാടിയിലൂടെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തികുകയാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് പറഞ്ഞു.
വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കൊളമംഗലം കോതത്തോടിന് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു.
കടകള്ക്ക് മുന്നില് ഓട്ടോറിക്ഷകള് പാര്ക്ക് ചെയ്യുന്നതിനെതിരെ വളാഞ്ചേരിയിലെ വ്യാപാരികള് സമരത്തിനൊരുങ്ങുന്നു.
തമിഴ്നാട് സ്വദേശികളായ രണ്ട് മോഷ്ടാക്കളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചിന്നവന് (24), ഉണ്ണായന് എന്ന രാജേഷ്(23) എന്നിവരെയാണ്
യുവ സംവിധായകൻ സഹീർ സാം സക്കറിയയുടെ രണ്ടാമത്തെ ഹൃസ്വചിത്രമായ ‘ഹൌ ടു മേക്ക് എ കൈറ്റ്’ (How to make a Kite?) പ്രമേയം കൊണ്ട് ശ്രദ്ധേയമായി.
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റും
പശ്ചിമഘട്ടം സംരക്ഷിക്കുവാൻ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വഹക സമിതി അംഗം പ്രൊഫ ടിപി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും, പാചകവാതകവിലവർധനവിനതിരെയും- വളാഞ്ചേരിയിലെ സർഗ്ഗാത്മകരാഷ്ട്രീയ സംഘടനയായ ‘ഓട്ട’