എംഇഎസ് കെവിഎം കോളേജിലെ രസതന്ത്രം വിഭാഗം സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ കലാജാഥ സംഘടിപ്പിച്ചു.
വളാഞ്ചേരി കൊളമംഗലത്തുള്ള മഞ്ചറ മഹാദേവ ക്ഷേത്രത്തിലെ പൂരാക്ഷോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു.
വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും.
ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും.
എസ് എഫ് ഐ നാൽപ്പത്തിയൊന്നാം ജില്ലാസമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
പെട്ടിക്കടയില്‍ ചായക്കച്ചവടം നടത്തുന്ന യുവാവിനെ മൂന്നംഗ സംഘം തല്ലിച്ചതയ്ക്കുകയും തിളച്ചവെള്ളം മുഖത്തേക്കൊഴിക്കുകയും ചെയ്തതായി പരാതി.