HomePosts Tagged "valanchery" (Page 227)

valanchery Tag

ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ കൊട്ടാരത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

ശാസ്ത്രസാഹിത്യ പരിഷത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ സംവാദം സംഘടിപ്പിച്ചു.

വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.

ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ സി.പി.ഐ ചെങ്കുണ്ടന്‍പടി ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സ്വീകരണം നൽകി.

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിരുന്ന പുകയില ഉത്പന്നങ്ങളുടെ മുഴുവന്‍

പട്ടികജാതിക്കാർക്കും ആദിവാസികൾക്കും സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (കെ‌ഡി‌എഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ ആവശ്യപ്പെട്ടു.

മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാമിഷനും നടപ്പിലാക്കുന്ന ഇ-സാക്ഷരതാ പരിപാടിയിലൂടെ സാധ്യമാകുമെന്ന്

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ഇ-സാക്ഷരത പരിപാടിയിലൂടെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തികുകയാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.

വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കൊളമംഗലം കോതത്തോടിന് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു.

Don`t copy text!