വളാഞ്ചേരി: സ്ഥിരമായി ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്നതിന്റെ പേരിൽ ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം.
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.
ജീവിതം അടുക്കളയിലൊതുക്കുന്ന സ്ത്രീത്വത്തില്‍നിന്നുള്ള മോചനം നന്മയുടെ ഇസ്‌ലാമിക പൂര്‍ത്തീകരണമാണ് വാഫിയകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു.
‘ദേശീയതയ്ക്ക് യുവത്വത്തിന്റെ കയ്യൊപ്പ്’ എന്ന ആശയം ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും വേറിട്ട രീതിയുമാണെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്.
വർധിച്ചു വരുന്ന മോഷണങ്ങൾക്ക് തടയിടാനായി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പട്ടണത്തിൽ രാത്രികാല സുരക്ഷാ സംവിധാനം തുടങ്ങുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.