വളാഞ്ചേരി: വട്ടപ്പാറ അടിയിൽ പാചകവാതക ബുള്ളറ്റ് ടാങ്കർ പാതയോരത്തേക്കു നിയന്ത്രണംവിട്ടു ചെരിഞ്ഞു.
വളാഞ്ചേരി: ദേശീയപാതയില്‍ വട്ടപ്പാറയില്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് തീപിടിച്ചു.
വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് കാവംപുറം ടൗണ്‍ കമ്മിറ്റി വട്ടപ്പാറയടിയില്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ പത്താം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വട്ടപ്പാറ യൂണിയന്‍ ഓഫീസില്‍ നടന്നു.
ഭർത്താവുമൊന്നിച്ച് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത കൊയിലാണ്ടി
എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ ശാഖകളില്‍നിന്ന് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം വട്ടപ്പാറയിലെ നാരായണഗിരിയില്‍ നടന്നു.
വട്ടപ്പാറ-മൂര്‍ക്കംപാട് കോളനി ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.നിര്‍വഹിച്ചു.