HomeNewsInaugurationതൃ​ക്ക​ണാ​പു​ര​ത്ത് ​ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ​ചെ​യ്തു

തൃ​ക്ക​ണാ​പു​ര​ത്ത് ​ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ​ചെ​യ്തു

tavanur-take-a-break

തൃ​ക്ക​ണാ​പു​ര​ത്ത് ​ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ​ചെ​യ്തു

​ത​വ​നൂ​ർ​ ​:​ ​കു​റ്റി​പ്പു​റം​-​തൃ​ശൂ​ർ​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​തൃ​ക്ക​ണാ​പു​ര​ത്ത് ​ത​വ​നൂ​ർ​ ​പ​ഞ്ചാ​യ​ത്ത്‌​ ​നി​ർ​മ്മി​ച്ച​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക്‌​ ​വ​ഴി​യോ​ര​ ​വി​ശ്ര​മ​കേ​ന്ദ്ര​വും​ ​ല​ഘു​ഭ​ക്ഷ​ണ​ ​ശാ​ല​യും​ ​ഡോ.​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​പ്ര​ത്യേ​കി​ച്ച് ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​ഉ​പ​യാ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​ശൗ​ചാ​ല​യ​ങ്ങ​ളും​ ​വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഇ​വി​ടെ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​വ​നി​ത​ശ്രീ​ ​ക​ഫേ​ ​എ​ന്ന​ ​ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും​ ​ഇ​തോ​ടൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​സ്റ്റീ​ൽ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​സ് ​കേ​ര​ള​ ​ലി​മി​റ്റ​ഡ് ​ആ​ണ് ​നി​ർ​മ്മാ​ണം​ ​ന​ട​ത്തി​യ​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!