HomeNewsBankingകുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ; സുന്ദരം ഫിനാൻസും ടാറ്റാ മോട്ടോഴ്‌സും കൈകോർത്തു

കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ; സുന്ദരം ഫിനാൻസും ടാറ്റാ മോട്ടോഴ്‌സും കൈകോർത്തു

Tata-Motors

കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ; സുന്ദരം ഫിനാൻസും ടാറ്റാ മോട്ടോഴ്‌സും കൈകോർത്തു

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് ബാങ്കിതര ധനകാര്യ സ്ഥാപനമായ സുന്ദരം ഫിനാൻസുമായി സഹകരിച്ച് പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ഫിനാൻസ് ഓഫറുകൾ അവതരിപ്പിക്കുന്നു. പങ്കാളിത്തത്തിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഫോർ എവർ ശ്രേണി കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ സുന്ദരം ഫിനാൻസ് നൽകും. ‘കിസാൻ കാർ പദ്ധതി’ക്കു കീഴിൽ സൗകര്യപ്രദമായ തിരിച്ചടവോടെയുള്ള പ്രത്യേക വായ്പകളും ലഭ്യമാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!