എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ പഞ്ചായത്ത് തല ക്ഷയ രോഗ ബോധവൽക്കരണം നടത്തി
എടയൂർ: ലോകം ക്ഷയ രോഗ ദിനത്തോടനുബന്ധിച്ചു എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ പഞ്ചായത്ത് തല ബോധവൽക്കരണം നടത്തി. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ദിലീപ് കുമാർ ബോധവൽക്കരണം ക്‌ളാസ് എടുത്തു. വാർഡ് മെമ്പർ മാരായ ജൗഹറ കരീം, അയൂബ്, സാജു M.k ജെ എച്ച് ഐ, ലാവണ്യ ജെ.പി.എച്.എൻ ആശാ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here