HomeNewsJobവളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ അധ്യാപക ഒഴിവ്

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ അധ്യാപക ഒഴിവ്

mes-kvm

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ അധ്യാപക ഒഴിവ്

വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 22-ന് പത്തിന് കോളേജ് ഓഫീസിൽ. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!