HomeNewsObituaryUnnaturalഫണീന്ദ്രയുടെ മൃതദേഹം തിരൂരിൽ സംസ്കരിച്ചു

ഫണീന്ദ്രയുടെ മൃതദേഹം തിരൂരിൽ സംസ്കരിച്ചു

ഫണീന്ദ്രയുടെ മൃതദേഹം തിരൂരിൽ സംസ്കരിച്ചു

തിരുനാവായ:കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ തിരുന്നാവായ താഴത്തറ കടവിൽ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാലത്തിന് സമീപം കാണാതായ ആന്ഡ്രപ്രദേശിലെ വിജയവാഡ സ്വദേശി ഫണീന്ദ്രയുടെ (22) ബന്ധുക്കളെത്തി. തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച്ചിരുന്നമൃതദേഹത്തിലെ അരയിലെ ഏലസ്സാണ് ബന്ധുക്കൾക്ക് തിരിച്ചറിയാൻ സഹായകമായത്. മൃതദേഹം തിരൂരിൽ തന്നെ സംസ്കരിച്ചു. ദേശീയപാത സർവ്വേ ചെയ്യുന്ന കരാർ കമ്പനിയുടെ ജീവനക്കാരനായിരുന്നു മരണപ്പെട്ട യുവാവ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!