HomeNewsEducationമജ്ലിസ് കോളേജിൽ കെമിസ്ട്രി വിഭാഗം ദേശീയ സെമിനാർ നടത്തി

മജ്ലിസ് കോളേജിൽ കെമിസ്ട്രി വിഭാഗം ദേശീയ സെമിനാർ നടത്തി

seminar-majlis

മജ്ലിസ് കോളേജിൽ കെമിസ്ട്രി വിഭാഗം ദേശീയ സെമിനാർ നടത്തി

എടയൂർ: പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ നടത്തി. കാലിക്കറ്റ് സർവകലാശാല മുൻ കെമിസ്ട്രി വകുപ്പധ്യക്ഷൻ ഡോ. എം.പി. കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മുഹമ്മദലി അധ്യക്ഷനായി. തിരുവനന്തപുരം മാർബസേലിയസ് കോളേജിലെ പ്രൊഫ. കൃഷ്ണമോഹൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പി.കെ. അബ്ദു മുസ്‌ലിയാർ, സി.പി. ഹംസ ഹാജി, അബ്ദുൽ ലത്തീഫ്, പ്രൊഫ. മൊയ്തീൻകുട്ടി, മുഹമ്മദ് റാഫി, ശ്രീലത, കരീം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!