HomeNewsGeneralഎടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു

എടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു

edayur-study-materials-sc

എടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു

എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ്.സി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം (മേശ,കസേര) കരേക്കാട് വടക്കുംപുറം സ്കൂളിൽ വെച്ച് നടന്നു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, വാർഡ്‌മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് എന്ന കുഞ്ഞോൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ടി റസീനതസ്നി, ലൂബി റഷീദ്, പി ടി എ പ്രസിഡന്റ്‌ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, കുട്ടികൾ, അവരുടെ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!