ഷഹദ് സുഖം പ്രാപിക്കുന്നു:ഐ.സി.യുവില്‍ നിന്ന് മാറ്റി
പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു. വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയിലുള്ള കുഞ്ഞിനെ വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മുറിയിലേക്ക് മാറ്റി. തലയ്ക്ക് പിറകില്‍ ക്ഷത
മേറ്റ കുഞ്ഞിന്റെ കഴുത്തില്‍ മുറിപ്പാടുകളുമുണ്ട്. മുഹമ്മദിനെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
കാവുംപുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here