വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 ഡിവിഷനുകളിൽ 23 സീറ്റിൽ എൽ.ഡി.എഫും, എൽ.ഡി.എഫ് പിന്തുണയോടെ വി.ഡി.എഫ് 10 സീറ്റിലുമാണ് മൽസരിക്കുക. എൽ.ഡി.എഫ്-വി.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു പരുപാടി മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാലൻ സ്വാഗതം പറഞ്ഞു. കെ.കെ സലാം അധ്യക്ഷത വഹിച്ചു. വി.പി സക്കറിയ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. കെ.പി ശങ്കരൻ, വി.പി സാനു, പി ജയപ്രകാശ്, ഡോ അബ്ദുൾ വഹാബ്, എം ഷാഹിന, കെ.കെ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. കെ.പി യാസർ അറഫാത്ത് നന്ദി പറഞ്ഞു.
ഡിവിഷൻ സ്ഥാനാർത്ഥിയുടെ പേര്:
1.തോണിക്കൽ- റസീന മാലിക്ക്
2.താണിയപ്പൻകുന്ന്- പറശ്ശേരി വീരാൻകുട്ടി
3. കക്കാട്ടുപാറ- കുഞ്ഞാവ വാവാസ്
4. കാവുംപുറം- ഫൈസൽ തങ്ങൾ
5.കാരാട് – ടി.പി മൊയ്തീൻ കുട്ടി
6.മൈലാടി- ആലുക്കൽ അബ്ദുൽ കരീം എന്ന കുഞ്ഞാപ്പ
7.താമരക്കുളം- മച്ചിങ്ങൽ ഷാജിദ ടീച്ചർ
8.വളാഞ്ചേരി- വസന്തകുമാരി
9.കതിര്കുന്ന്- കരുവാടി പ്രസന്ന
10.കടുങ്ങാട്- കുത്തുകല്ലിങ്ങൽ നാസർ
11.കമ്മുട്ടിക്കുളം- നാലകത്ത് നൗഷാദ് എന്ന അച്ചു
12.കുളമംഗലം- ഉമ്മു ഹാനിറ ആസിഫ്
13.മാരാംകുന്ന്- ആയിഷ കോയാമു
14. കരിങ്കല്ലത്താണി- കാരപറമ്പിൽ അബ്ബാസ്
15. കിഴക്കേകര- സജിനി വി.പി
16.ആലിൻചുവട്- വി.ടി നാസർ
17.കൊട്ടാരം- ഹാജറ
18.മൂച്ചിക്കൽ- നസീമ സുബൈർ
19. മൂക്കിലപീടിക- വി.പി ഷഹീദ സലാം
20. പൈങ്കണ്ണൂർ- ബിന്ദു ടി.കെ
21.നിരപ്പ്- ഉമ്മു ഹബീബ ടി.പി
22.താഴങ്ങാടി- ആമിന യൂസുഫ്
23. കാട്ടിപ്പരുത്തി- ഇർഷാദ് ബാബു
24.കാശാംകുന്ന്- ഇ.പി അച്ച്യുതൻ
25. കാർത്തല- അലി അക്ബർ
26.വടക്കുമുറി- ബഷീറ നൗഷാദ്
27.നരിപ്പറ്റ- സാക്കിറ
28.മീമ്പാറ- പാറക്കൽ ഖമറുദ്ദീൻ
29.പടിഞ്ഞാക്കര- അഭിലാഷ്
30.അമ്പലപ്പറമ്പ്- ഷൈലജ
31.കോതോൾ- സന്തോഷ് കോട്ടീരി
32.വട്ടപ്പാറ- മുഹ്സിന
33.കഞ്ഞിപ്പുര- ഇബ്രാഹിം
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here