HomeNewsInaugurationഎടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

edayur-phc-lab

എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ്മുസ്തഫ അധ്യക്ഷതവഹിച്ചു. കെ.കെ. മോഹനകൃഷ്ണൻ, അബ്ദുള്ളക്കുട്ടി തിയ്യാട്ടിൽ, കെ. വിക്രമൻ, അംബിക, ഡോ. അലി മുഹമ്മദ്, ലാബ് ടെക്‌നീഷ്യൻ രശ്‌മി പരമു എന്നിവർ പ്രസംഗിച്ചു. ഒഫ്ത്താൽമോളജി സെന്ററിന്റെ ഉദ്ഘാടനവുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!