HomeNewsProtestദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി

ദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി

nh-hearing-crowd

ദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി

കോട്ടയ്ക്കൽ : ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ എത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി. ഇരുനൂറോളം പേരാണ് തിങ്കളാഴ്ച രാവിലെ കോഴിച്ചെനയിൽ വിചാരണയ്ക്കായി എത്തിയിരുന്നത്. ഇവർക്ക് ഇരിക്കാൻ കസേരപോലും ഒരുക്കിയില്ലെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. സംഭവത്തിൽ നടപടി വേണമെന്ന് ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കുഞ്ഞാലൻ ഹാജി, ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ, ട്രഷറർ മുരളീധരൻ ചേേലമ്പ്ര എന്നിവർ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!