HomeNewsMeetingകുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതി; അവലോകന യോഗം നടന്നു

കുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതി; അവലോകന യോഗം നടന്നു

ambedkar-village-kuruva

കുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതി; അവലോകന യോഗം നടന്നു

കുറുവ: കുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതിയുടെ അവലോകന യോഗം മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം, വൈസ് പ്രസിഡന്റ് ജുവൈരിയ, മെമ്പർമാരായ ശിഹാബ് പൂഴിത്തറ, സുഹുലത്ത്, നിർമിതി പ്രൊജ്ര്രക് മാനേജർ കെ.ആർ ബീന, നിർമിതി സൈറ്റ് എഞ്ചിനീയർ നബീൽ, എസ് സി പ്രൊമോട്ടർ ടി.പി മിഥിലേഷ്, പട്ടിക ജാതി വികസന ഓഫിസർ കെ.പി അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!