HomeNewsPublic Issueപാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ

പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ

gas-price

പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ

ന്യൂഡൽഹി: ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ പുതിയ വില 701 രൂപയാകും. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.
gas
വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!