HomeNewsGeneralവട്ടപ്പാറ വളവിൽ സുരക്ഷാഭിത്തി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി

വട്ടപ്പാറ വളവിൽ സുരക്ഷാഭിത്തി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി

crash-barrier

വട്ടപ്പാറ വളവിൽ സുരക്ഷാഭിത്തി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി

വളാഞ്ചേരി: ദേശീയ പാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ സുരക്ഷാ ഭിത്തി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. മെയിൻ വളവിലെ തകർന്ന കരിങ്കൽ ഭിത്തി പുനർനിർമ്മിക്കുന്ന പണികളാണ് തിങ്കളാഴ്ച മുതൽ തുടങ്ങിയിട്ടുള്ളത്.
crash-barrier
സുരക്ഷാ സൈൻ ബോഡുകളും വരും ദിവസങ്ങളിൽ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട പല വാഹനങ്ങളും വളവിനോട് ചേർന്നുള്ള വലിയ താഴ്ചയിലേക്ക് മുൻപ് മറിഞ്ഞു വീണിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!