HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ് 2020; വളാഞ്ചേരി നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് 2020; വളാഞ്ചേരി നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

valanchery-muncipality

തദ്ദേശ തിരഞ്ഞെടുപ്പ് 2020; വളാഞ്ചേരി നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സംവരണ ഡിവിഷനുകൾ നിശ്ചയിച്ചു. ഇന്ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് റീജിയണൽ ജോയ്ന്റ് ഡയറക്ടറുടെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിലാണ് സംവരണ വാർഡുകൾ തിരുമാനിച്ചത്. ആകെ 33 ഡിവിഷനുകളുള്ള വളാഞ്ചേരി നഗരസഭാ കൗൺസലിൽ ഇത്തവണ 17 ഡിവിഷനുകൾ വനിതാ സംവരണമുണ്ട്. സംവരണ വാർഡുകൾ എതെല്ലാമെന്ന് അറിയാം.
valanchery-muncipality
1.തോണിക്കൽ-വനിത
2.താണിയപ്പൻകുന്ന്- ജനറൽ
3. കക്കാട്ടുപാറ-ജനറൽ
4. കാവുംപുറം-ജനറൽ
5.കാരാട് – ജനറൽ
6.മൈലാടി-ജനറൽ
7.താമരക്കുളം-വനിത
8.വളാഞ്ചേരി-വനിത
9.കതിര്കുന്ന്- വനിത
10.കടുങ്ങാട്-ജനറൽ
11.കമ്മുട്ടിക്കുളം-ജനറൽ
12.കുളമംഗലം-വനിത
13.മാരാംകുന്ന്-വനിത
14. കരിങ്കല്ലത്താണി-ജനറൽ
15. കിഴക്കേകര-വനിത (sc)
16.ആലിൻചുവട്- ജനറൽ
17.കൊട്ടാരം-വനിത
18.മൂച്ചിക്കൽ-വനിത
19. മൂക്കിലപീടിക-വനിത
20. പൈങ്കണ്ണൂർ-വനിത
21.നിരപ്പ്-വനിത
22.താഴങ്ങാടി-വനിത
23. കാട്ടിപ്പരുത്തി-ജനറൽ
24.കാശാംകുന്ന്-ജനറൽ
25. കാർത്തല-ജനറൽ
26.വടക്കുമുറി-വനിത
27.നരിപ്പറ്റ-വനിത
28.മീമ്പാറ-ജനറൽ
29.പടിഞ്ഞാക്കര-ജനറൽ(sc)
30.അമ്പലപ്പറമ്പ്-വനിത(SC)
31.കോതോൾ-ജനറൽ
32.വട്ടപ്പാറ-വനിത
33.കഞ്ഞിപ്പുര-ജനറൽ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!