HomeNewsEducationചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

ചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

kerala-students

ചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂൾ പ്രവേശനോൽസവം ജൂൺ 6 ലേക്കു മാറ്റാൻ തീരുമാനിച്ചു. നേരത്തെ മൂന്നിനു തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന പെരുന്നാൾ അവധികൾ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.
kerala-students
മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്തുനൽകിയിരുന്നു. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
sslc students
അതേസമയം, ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ 24നും പിജി ക്ലാസുകൾ 17നും തുടങ്ങുമെന്ന് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. എൻജിനിയറിങ് ആദ്യ സെമസ്റ്റർ, എൽഎൽബി ക്ലാസുകൾ ജൂലൈ 15ന് തുടങ്ങും.

Summary: The schools reopen after ramzan on june 6


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!