പ്ലസ്‌വൺ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : സെപ്‌റ്റംബറിൽ നടത്തുന്ന പ്ലസ്‌വൺ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ആറുമുതൽ 16 വരെയാണ് പരീക്ഷ. എല്ലാ വിഷയങ്ങൾക്കും ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുകയും രണ്ടാം വർഷപഠനം പൂർത്തിയാക്കുകയും ചെയ്യുന്നവർക്കു മാത്രമേ 2022 മാർച്ചിലെ രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹത ഉണ്ടായിരിക്കൂ. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടാവില്ല.
തീയതി വിഷയം
സെപ്‌റ്റംബർ ആറ് – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്‌ട്രോണിക് സിസ്റ്റംസ്
ഏഴ്- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
എട്ട്- പാർട്ട് രണ്ട് ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ഐ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
ഒന്പത്-ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് സാഹിത്യം
10- മാത്തമാറ്റിക്സ്, പാർട്ട് 3 ഭാഷകൾ, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
13- ഫിസിക്സ്, എക്കണോമിക്സ്
14- പാർട്ട് 1 ഇംഗ്ലീഷ്
15- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
16- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
ആർട്ട് വിഷയങ്ങൾ
ആറ്- മെയിൻ
ഏഴ്- സബ്‌സിഡറി
എട്ട്- പാർട്ട് 2 ഭാഷകൾ
ഒന്പത്- ഏസ്‌തെറ്റിക്
10- സംസ്‌കൃതം
13- ലിറ്ററേച്ചർ
14- പാർട്ട് 1 ഇംഗ്ലീഷ്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here