HomeNewsPublic Issueവാഹന യാത്രകാർക്ക് ഭീഷണിയായി കഴുത്തല്ലൂരിലെ റോഡിന് നടുവിലെ വെള്ളകെട്ട്

വാഹന യാത്രകാർക്ക് ഭീഷണിയായി കഴുത്തല്ലൂരിലെ റോഡിന് നടുവിലെ വെള്ളകെട്ട്

kazhuthallur-waterlogging

വാഹന യാത്രകാർക്ക് ഭീഷണിയായി കഴുത്തല്ലൂരിലെ റോഡിന് നടുവിലെ വെള്ളകെട്ട്

കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടിയിൽ അപകട ഭീഷണി ഉയർത്തി വൻ വെള്ളക്കെട്ട്.ദേശീയ പാതയിൽ കുറ്റിപ്പുറം-വളാഞ്ചേരി റൂട്ടിലാണ് കഴുത്തല്ലൂർ പള്ളിപ്പടി ജൂമാമസ്ജിദിനും NIAUP സ്കുളിനും മധ്യേ 10 അടിയിലധികം താഴ്ചയിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.നിർദിഷ്ട ദേശീയ പാത (66) നിർമാണത്തിൻ്റെ ഭാഗമായി താഴ്ത്തിയ സ്ഥലത്താണ് ചെളിവെള്ളം “സംഭരിക്കപ്പെട്ടിരിക്കുന്നത്”. വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വാഹനങ്ങൾക്കും ഈ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!