HomeNewsDevelopmentsകൊടുമുടി-പുറമണ്ണൂർ-വെങ്ങാട് റോഡ് നവീകരണം അന്തിമഘട്ടത്തിൽ

കൊടുമുടി-പുറമണ്ണൂർ-വെങ്ങാട് റോഡ് നവീകരണം അന്തിമഘട്ടത്തിൽ

kodumudi-ambal

കൊടുമുടി-പുറമണ്ണൂർ-വെങ്ങാട് റോഡ് നവീകരണം അന്തിമഘട്ടത്തിൽ

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി-പുറമണ്ണൂർ-വെങ്ങാട് റോഡ് നവീകരണം അന്തിമഘട്ടത്തിലേക്ക്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2018-19 വർഷത്തെ ആസ്തിമ വികസനഫണ്ടിൽനിന്ന് മുപ്പത് ലക്ഷം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്.
kodumudi-ambal
റോഡിന്റെ ഒരു കിലോമീറ്ററിലധികം ടാറിങ്, റോഡിന്റെ വശം കെട്ടൽ, കോൺക്രീറ്റ് ചെയ്യൽ, അഴുക്കുചാൽനിർമാണം എന്നീ പ്രവൃത്തികളാണ് പൂർത്തീകരിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!