HomeNewsCrimeകോട്ടക്കലിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 13 പവൻ കവർന്നു

കോട്ടക്കലിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 13 പവൻ കവർന്നു

theft

കോട്ടക്കലിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 13 പവൻ കവർന്നു

കോട്ടക്കൽ: ആര്യവൈദ്യശാല ധർമാശുപത്രി വളപ്പിലെ ഡോക്ടർമാരുടെ താമസസ്ഥലത്ത് മോഷണം. ആര്യവൈദ്യശാല സീനിയർ ഡോക്ടർ ശങ്കരൻ താമസിക്കുന്ന വീടി​െൻറ മുൻവശത്തെ വാതിലി​െൻറ പൂട്ട് പൊട്ടിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 13 പവൻ ആഭരണമാണ് കവർന്നത്. ഭാര്യവീടായ കുറുമ്പത്തൂരിൽ പോയതായിരുന്നു ഡോക്ടറുടെ കുടുംബം. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, അഡീഷനൽ എസ്.ഐ അജിത് പ്രസാദ്, വിരലടയാള വിദഗ്ധൻ കെ. സതീഷ് ബാബു എന്നിവർ പരിശോധന നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!