ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു
വളാഞ്ചേരി: നവംബർ 1 ന് സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി തൊഴുവാനൂർ എ.എം.എൽ.പി സ്കൂളും പരിസരവും ജനകീയ ശുചീകരണം നടത്തി. വാർഡ് കൗൺസിലർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുവജന ക്ലബ്ബ് പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here