HomeNewsCrimePOCSOയുട്യൂബ് ചാനലിൽ പാടുന്നതിന് വേണ്ടി 12 കാരനെ കൂട്ടികൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി; കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

യുട്യൂബ് ചാനലിൽ പാടുന്നതിന് വേണ്ടി 12 കാരനെ കൂട്ടികൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി; കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

pocso-kuttippuram-boy-rape

യുട്യൂബ് ചാനലിൽ പാടുന്നതിന് വേണ്ടി 12 കാരനെ കൂട്ടികൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി; കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ മൂന്ന് പേർ അറസ്സിലായി. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ(55), ഒസാമ(47), വേങ്ങൂർ സ്വദേശി ഉമ്മർ(36) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂരിൽ തയ്യൽ കട നടത്തുന്ന ഉമ്മറിൻ്റെ സ്ഥാപനത്തിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോളാണ് പീഢന വിവരം പുറത്ത് വരുന്നത്. കുട്ടിക്ക് മൊബൈൽ ഫോണും യഥേഷ്ടം പണവും മറ്റും പ്രതികൾ നൽകിയിരുന്നു. ഉമ്മർ കീഴാറ്റൂർ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഒസാമ പ്രമുഖ പൊതുപ്രവർത്തകനുമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!