HomeNewsAccidentsമങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു

മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു

mankada-bus-auto

മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു

മലപ്പുറം മങ്കട കർക്കിടകത്തിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു. ഓ​ട്ടോയിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​.ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓ​ട്ടോ വെട്ടിപ്പൊളിച്ചാണ്​ അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്​.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!