HomeTravelകോഴിക്കോട് – പാലക്കാട് രാജധാനി പോയിന്റ് ടു പോയിന്റ് സമയക്രമം

കോഴിക്കോട് – പാലക്കാട് രാജധാനി പോയിന്റ് ടു പോയിന്റ് സമയക്രമം

ksrtc-rajadhani

കോഴിക്കോട് – പാലക്കാട് രാജധാനി പോയിന്റ് ടു പോയിന്റ് സമയക്രമം

മലപ്പുറം: കെഎസ്ആർടിസി കോഴിക്കോട് – പാലക്കാട് രാജധാനി പോയിന്റ് ടു പോയിന്റ് സർവീസിന്റെ മലപ്പുറത്തെ സമയക്രമം ഇങ്ങനെ.
പാലക്കാട്ടേക്ക്: രാവിലെ 6.50, 7.20, 8.20, 9.20, 10.50, 11.50, 12.50, 1.50, 3.20, 4.20, 5.20, 6.20, 7.50, 8.50, 9.50, 10.50.
കോഴിക്കോട്ടേക്ക്: രാവിലെ 7.10, 8.10, 9.10, 10.10, 11.40, 12.40, 1.40, 2.40, 4.10, 5.10, 6.10, 7.10, 8.40, 9.40, 10.40, 11.40.
ksrtc-rajadhani
പാലക്കാട്ടുനിന്ന് മലപ്പുറത്തെത്താൻ രണ്ടുമണിക്കൂർ 10 മിനിറ്റും കോഴിക്കോട്ടുനിന്ന് മലപ്പുറത്തെത്താൻ ഒരു മണിക്കൂർ 20 മിനിറ്റുമാണ് എടുക്കുക. കോഴിക്കോട് – പാലക്കാട് ആകെ യാത്രാസമയം മൂന്നര മണിക്കൂർ. പാലക്കാട്, ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ, മണ്ണാർക്കാട് നഗരസഭാ ബസ് സ്‌റ്റാൻഡ്, പെരിന്തൽമണ്ണ കെഎസ്‌ആർടിസി, മലപ്പുറം കെഎസ്‌ആർടിസി, കൊണ്ടോട്ടി, എയർപോർട്ട് ജംക്‌ഷൻ, രാമനാട്ടുകര ബൈപാസ്, കോഴിക്കോട് കോർപറേഷൻ ബസ് സ്‌റ്റാൻഡ്, കോഴിക്കോട് കെഎസ്‌ആർടിസി എന്നിവിടങ്ങളിലാണു സ്‌റ്റോപ്പ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!