HomeNewsEducationമലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം

മലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം

malayalam-university

മലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം

തിരൂർ ∙ മലയാള സർവകലാശാലയ്ക്ക് യുജിസി അംഗീകാരം ലഭിച്ചു. 1956ലെ യുജിസി ആക്ടിലെ 12 ബി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ പ്രായംകുറഞ്ഞ സർവകലാശാലയെന്ന നേട്ടവും ഇനി മലയാള സർവകലാശാലയ്ക്കു സ്വന്തം. അക്കാദമികവും ഭരണപരവുമായ മികവു കണക്കാക്കിയാണ് അഞ്ചു വർഷംകൊണ്ട് സാമ്പത്തിക അംഗീകാരം ഉൾപ്പെടെയുള്ള 12 ബി അംഗീകാരം ലഭിച്ചത്. സർവകലാശാലയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പദവി ഏറെ സഹായകമാകുമെന്ന് വൈസ് ചാൻസലർ ഉഷ ടൈറ്റസ് പറഞ്ഞു. സർവകലാശാലയിൽ ഇന്നലെ സെനറ്റ് യോഗം ചേർന്ന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു.malayalam-university


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!