HomeTravelതിരൂർ – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിച്ചു

തിരൂർ – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിച്ചു

ksrtc-tirur-coimbatore

തിരൂർ – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിച്ചു

വളാഞ്ചേരി: തിരൂർ, വളാഞ്ചേരി, കൊപ്പം പ്രദേശത്തുള്ളവരുടെ നിരന്തര ആവശ്യമായിരുന്ന തിരൂർ – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവിസ് പുനരാരംഭിച്ചു. തിരൂരിൽ നിന്നും രാവിലെ 6.30ന് പുറപ്പെടുന്ന ബസ് 9.15ന് പാലക്കാടും 10.40ന് കോയമ്പത്തൂരും (ഗാന്ധിപുരം) എത്തിച്ചേരുന്നു. തിരിച്ച് വൈകീട്ട് 3.45ന് കോയമ്പത്തൂരിൽ നിന്നും തിരിക്കുന്ന ബസ് 5.05ന് പാലക്കാടും രാത്രി 8.00ക്ക് തിരൂരിലും എത്തിച്ചേരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!