HomeNewsDisasterPandemic15 പേർക്ക് കോവിഡ്; തിരൂർ സബ് കോടതി അടച്ചു

15 പേർക്ക് കോവിഡ്; തിരൂർ സബ് കോടതി അടച്ചു

covid-19

15 പേർക്ക് കോവിഡ്; തിരൂർ സബ് കോടതി അടച്ചു

തിരൂർ : കോടതി കോംപ്ലക്സിൽ സബ് കോടതിയിൽ സബ് ജഡ്‌ജിയുൾപ്പെടെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സബ് കോടതി താത്കാലികമായി അടച്ചു. ഈ കോംപ്ലക്സിലെ മുൻസീഫ്, മജിസ്ട്രേറ്റ്, എം.എ.സി.ടി. ഉൾപ്പെടെയുള്ള കോടതികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. തിരൂർ പോലീസ് സർക്കിൾ ഓഫീസിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!