HomeNewsTrafficAlertപൈപ്പ് ലൈൻ പ്രവൃത്തി; താനാളൂർ-ഒഴൂർ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

പൈപ്പ് ലൈൻ പ്രവൃത്തി; താനാളൂർ-ഒഴൂർ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

traffic

പൈപ്പ് ലൈൻ പ്രവൃത്തി; താനാളൂർ-ഒഴൂർ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

മലപ്പുറം : പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ താനാളൂർ-ഒഴൂർ റോഡിൽ ഞായറാഴ്ച മുതൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈലത്തൂരേക്കുള്ള വാഹനങ്ങൾ വെള്ളച്ചാൽ-അയ്യായ വഴിയും തിരൂർ-താനാളൂർ ഭാഗത്തേക്കുള്ളവ പുത്തൻ തെരുവുവഴിയും ഒഴൂർ-പാണ്ടിമുറ്റത്തേക്കുള്ളവ വട്ടത്താണി-പുത്തൻ തെരുവ് വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!