സംരഭകർക്കായി പരിശീലന ക്ലാസ് നടത്തുന്നു
“നോൺ കോൺവെൻഷനല് എനർജി – സോളാർ പ്രോഡക്ടസ് “എന്ന വിഷയത്തിൽ ഇരുപത് ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലൊപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ചാണ് പരിശീലനം. 8 ദിവസം ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻന്റെ ” ജനറേറ്റ യുവർ ബിസിനസ്, സ്റ്റാർട്ട് ആൻഡ് ഇമ്പ്രൂവ്ര് യുവർ ബിസിനസ് “എന്നി വിഷയങ്ങളിലും ബാക്കി 12 ദിവസം സോളാർ പ്രോഡക്റ്റ് എന്ന വിഷയത്തിലുമാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ജനുവരി മാസത്തിൽ പതിനഞ്ചാം തീയതി ക്ലാസ്സ് ആരംഭിക്കും.
പ്രായപരിധി: 18-45
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
എല്ലാ താലൂക്ക് adio മാരും എത്രയും പെട്ടെന്ന് അപേക്ഷകൾ സ്വീകരിച്ചു tiopni@gmail.com എന്ന മെയിൽ അയക്കണം. കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ ഇന്റർവ്യൂ നടത്തണം. അതുകൊണ്ട് ഡിസംബർ 22 നു മുമ്പ് തന്നെ അപേക്ഷകൾ എത്തിക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here