HomeNewsTrafficകുറ്റിപ്പുറം പാലത്തിൽ ചരക്ക്‌ ലോറി തകരാറിലായി; ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്

കുറ്റിപ്പുറം പാലത്തിൽ ചരക്ക്‌ ലോറി തകരാറിലായി; ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്

Kuttippuram-block-march-2024

കുറ്റിപ്പുറം പാലത്തിൽ ചരക്ക്‌ ലോറി തകരാറിലായി; ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്

കുറ്റിപ്പുറം: കുറിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിൽ ചരക്ക് ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ ഗതാഗത സ്തംഭനം തുടങ്ങിയത്. തകരാർ പരിഹരിച്ച് ലോറി പാലത്തിൽ നിന്ന് മാറ്റിയെങ്കിലും ഗതാഗത് കുരുക്ക് തുടർന്നു. സ്കൂൾ കോളേജ് ബസുകളും ദീർഘദൂര ബസുകളും അടക്കമുള്ള വാഹനങ്ങളുടെ നീണ്ട നിര സിഗ്നൽ ജംഗ്ഷനിൽ വരെ എത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!