HomeNewsCrimeTresspassingകൊറോണ; സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ചതിന് വളാഞ്ചേരിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊറോണ; സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ചതിന് വളാഞ്ചേരിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊറോണ; സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ചതിന് വളാഞ്ചേരിയിൽ രണ്ട് പേർ അറസ്റ്റിൽ

എടയൂർ: എടയൂർ, ചെങ്കുണ്ടൻപടി, CK പാറ എന്നിവടങ്ങളിൽ കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ പകർച്ചവ്യാധിക്കിടയാകും വിധം അലക്ഷ്യമായി ബൈക്കിൽ കറങ്ങുകയായിരുന്ന കരേക്കാട് സ്വദേശി ചെങ്കുണ്ടൻ വീട്ടിൽ ഫൈസൽ (23) ,വടക്കുമ്പ്രം മനക്കപ്പടി സ്വദേശി കുന്നത്ത് വീട്ടിൽ ഇജാസ് (28) എന്നിവരെ വളാഞ്ചേരി എസ്.ഐ.മുരളീ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. ഇത്തരക്കാർകെതിരെ തുടർന്നും വളാഞ്ചേരി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!