രണ്ടത്താണിയിൽ വാഹനാപകടം: രണ്ടു മരണം.
രണ്ടത്താണി: ദേശീയപാത 66ൽ രണ്ടത്താണിയിൽ വാഹനാപകടത്തിൽരണ്ടു മരണം.രാത്രികാല സർവ്വീസ് നടത്തുന്ന സോണിയ ബസും, കാറും കൂട്ടിയിടിക്കുകയായിരുന്നു.ളായ മുത്തശനും, പേരക്കുട്ടിയുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഡോമിനിക് ജോസഫ്(55), ഡാൻ ജോർജ് (മൂന്ന്) എന്നിവരാണ് മരിച്ചവർ.മേഴ്സി (50), ജോർജ്(31) എന്നിവർക്കാണ് പരിക്കേറ്റത്.പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here