HomeNewsCrimeAssaultകുടിവെള്ളം എടുക്കുന്നതിൻ്റെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത് 2 പേർക്ക് കുത്തേറ്റു

കുടിവെള്ളം എടുക്കുന്നതിൻ്റെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത് 2 പേർക്ക് കുത്തേറ്റു

stab-case

കുടിവെള്ളം എടുക്കുന്നതിൻ്റെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത് 2 പേർക്ക് കുത്തേറ്റു

കുറ്റിപ്പുറം: കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് കുറ്റിപ്പുറത്ത് രണ്ട് പേർക്ക് കുത്തേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ആറുമുഖൻ, മണി എന്നീ സഹോദരന്മാരാണ് കുത്തേറ്റ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആക്രമിച്ചത് സഹോദരൻമാരായ മൂന്ന് യുവാക്കളെന്ന് സൂചന: കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വ രാവിലെ 7:30 നാണ് സംഭവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!