വളാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികകളുടെ പട്ടിക പുറത്തിറക്കി
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. ആകെയുള്ള 33 ഡിവിഷനുകളിൽ 21 എണ്ണത്തിൽ മുസ്‌ലിംലീഗും പത്ത് ഡിവിഷനുകളിൽ കോൺഗ്രസും മത്സരിക്കും. രണ്ട് ഡിവിഷനുകളിൽ യു.ഡി.എഫ്. പിന്തുണയോടെ വെൽഫെയർ പാർട്ടിയാണ് മത്സിക്കുന്നത്. ഐക്യജനാധിപത്യ മുന്നണി മുനിസിപ്പൽ ഭാരവാഹികൾ പത്രസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഡിവിഷൻ, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ പാർട്ടി
1. തോണിക്കൽ : ഫൗസിയ സക്കീർ (ഐ.യു.എം.എൽ)
2. താണിയപ്പൻകുന്ന് : ശിഹാബുദ്ദീൻ എന്ന ബാവ (ഐ.യു.എം.എൽ)
3. കക്കാട്ടുപാറ : ശിഹാബുദ്ദീൻ പാറക്കൽ (ഐ.യു.എം.എൽ)
4. കാവുമ്പുറം : സി ദാവൂദ് മാസ്റ്റർ (ഐ.യു.എം.എൽ)
5. കാരാട് : അഷ്‌റഫ് അമ്പലത്തിങ്ങൽ (ഐ.യു.എം.എൽ)
6. മൈലാടി : കെ എം ഉണ്ണികൃഷ്ണൻ (ഐ.എൻ.സി)
7. താമരക്കുളം : വി ജ്യോതി (ഐ.എൻ.സി)
8. വളാഞ്ചേരി : ദീപ്തി ശൈലേഷ് (ഐ.എൻ.സി)
9. കതിരുകുന്ന് : കാരാട്ട് വെള്ളാട്ട് ഷൈലജ (ഐ.എൻ.സി)
10. കടുങ്ങാട് : കെ സിദ്ധീഖ് ഹാജി (ഐ.യു.എം.എൽ)
11. കമ്മുട്ടിക്കുളം : ടി ടി മുഹമ്മദ് ബഷീർ (ഐ.യു.എം.എൽ)
12. കുളംമംഗലം : റൂബി മുസ്തഫ (ഐ.യു.എം.എൽ)
13. മാരാംകുന്ന് : റംല മുഹമ്മദ് (ഐ.എൻ.സി)
14. കരിങ്കല്ലത്താണി : അസ്‌ലം പാലാറ (യുഡിഎഫ് – സ്വത:)
15. കിഴക്കേക്കര : സുബിത രാജൻ (ഐ.എൻ.സി.-സ്വത.)
16. ആലിൻചുവട് : എൻ ഈസ മാസ്റ്റർ (ഐ.യു.എം.എൽ)
17. കൊട്ടാരം : നൂർജഹാൻ എൻ (ഐ.യു.എം.എൽ)
18. മൂച്ചിക്കൽ : തസ്‌ലീമ പി (ഐ.യു.എം.എൽ)
19. മുക്കിലപ്പീടിക : താഹിറ ഇസ്മായിൽ (യുഡിഎഫ് – സ്വത:)
20. പൈങ്കണ്ണൂർ : ഷാഹിന റസാഖ് കൂരിപ്പറമ്പിൽ മേലേതിൽ (ഐ.എൻ.സി)
21. നിരപ്പ് : ഫസീല പാലക്കൽ (ഐ.യു.എം.എൽ)
22. താഴങ്ങാടി : ഹസീന വട്ടോളി (ഐ.യു.എം.എൽ)
23. കാട്ടിപ്പരുത്തി : സി എം മുഹമ്മദ് റിയാസ് (ഐ.യു.എം.എൽ)
24. കാശാങ്കുന്ന് : കെ കെ കമറുസ്സമാൻ (ഐ.യു.എം.എൽ)
25. കാർത്തല : ഇബ്രാഹീം മാരാത്ത് (ഐ.യു.എം.എൽ)
26. വടക്കുമുറി : ഹൈറുന്നിസ ടീച്ചർ (ഐ.യു.എം.എൽ)
27. നരിപ്പറ്റ : ബദരിയ്യ മുനീർ (വെൽഫെയർ പാർട്ടി സ്വത.)
28. മീമ്പാറ : അഡ്വ പി പി ഹമീദ് (ഐ.യു.എം.എൽ)
29. പടിഞ്ഞാക്കര : അജീഷ് പട്ടേരി (ഐ.എൻ.സി)
30. അമ്പലപ്പറമ്പ് : പ്രീതി (ഐ.യു.എം.എൽ)
31. കോതോൾ : ചേരിയിൽ രാമകൃഷ്ണൻ (ഐ.എൻ.സി)
32. വട്ടപ്പാറ : ആബിദ മൻസൂർ (ഐ.യു.എം.എൽ)
33. കഞ്ഞിപ്പുര : മുജീബ് റഹ്‌മാൻ വാലാസി (ഐ.യു.എം.എൽ)
സലാം വളാഞ്ചേരി, കെ.വി. ഉണ്ണിക്കൃഷ്ണൻ, ടി.കെ. ആബിദലി, അഷ്‌റഫ് അമ്പലത്തിങ്ങൽ, പി. ഹബീബ് റഹ്‌മാൻ, കെ.പി. സുബൈർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here